ഒരുപാട് സ്വപ്നങ്ങള്‍...
ഒരുപിടി ദുഖങ്ങള്‍, സുഖങ്ങള്‍...
ഒപ്പം, ഒരു പിടി പ്രതീക്ഷകളും.
ആശങ്കയേറി ഞാന്‍ നിലതെറ്റി വീഴവേ,
ഈറനാകുന്നുവെന് കണ്ണുകള്‍...
ഒരു തുള്ളിവീഴാതെ,
ഒട്ടും വിതുമ്പാതെ,
മാറിനില്ക്കുന്നൊരീറന്മേഘം പോല്‍...
Subscribe to:
Post Comments (Atom)

2 comments:
:)
keep writing!
liked ur post!
ഈറന്‍ മേഘം പോലെ മാറി നില്‍ക്കണ്ട. പെരുമഴപോലെ എഴുതി തകര്‍ക്കൂ... :)
Post a Comment